¡Sorpréndeme!

മേഘ്‌നയെ കെട്ടിപ്പിടിച്ച് നസ്‌റിയ!! | filmibeat Malayalam

2018-05-03 6,013 Dailymotion

Nazriya Nazim at Meghana Raj marriage ceremony
അമ്മയ്ക്ക് മുന്‍പേ മകളുടെ കല്യാണം കഴിയുക എന്നാല്‍ വിചിത്രമായ സംഭവം തന്നെയാണ്. സിനിമാ ഇന്റസ്ട്രിയില്‍ അതല്ല അതിനപ്പുറവും നടക്കും. നസ്‌റിയ നസീമിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയാറാവുന്നു. എന്നാല്‍ ഇന്നാണ് (മെയ് 2) നസ്‌റിയയുടെ ഓണ്‍സ്‌ക്രീന്‍ അമ്മയുടെ കല്യാണം കഴിഞ്ഞത്
#MeghanaRaj #Nazriya